Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ​മ്പ​ന്ന...

സ​മ്പ​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ ആ​റാ​മ​ത്​

text_fields
bookmark_border
സ​മ്പ​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ ആ​റാ​മ​ത്​
cancel

പോ​ർ​ട്​​ ​ലൂ​യി​: ലോ​ക​ത്തെ സ​മ്പ​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ സ്​​ഥാ​നം ആ​റാ​മ​ത്. ആ​​ഫ്രേ​ഷ്യ ബാ​ങ്ക്​ ഗ്ലോ​ബ​ൽ വെ​ൽ​ത്ത്​ മൈ​േ​ഗ്ര​ഷ​ൻ റി​വ്യൂ പ്ര​കാ​ര​മാ​ണ്​ 8.23 ല​ക്ഷം കോ​ടി ഡോ​ള​ർ സ്വ​ത്തു​മാ​യി ഇ​ന്ത്യ ആ​റാം സ്​​ഥാ​ന​ത്തെ​ത്തി​യ​ത്. 62.58 ല​ക്ഷം കോ​ടി ഡോ​ള​ർ സ്വ​ത്തു​ള്ള യു.​എ​സാ​ണ്​ ഒ​ന്നാം സ്​​ഥാ​ന​ത്തു​ള്ള​ത്. ഒ​രു രാ​ജ്യ​ത്തു​ള്ള മു​ഴു​വ​നാ​ളു​ക​ളു​ടെ​യും എ​ല്ലാ സ്വ​ത്തും ചേ​ർ​ത്താ​ണ്​ ഒ​രു രാ​ജ്യ​ത്തി​​െൻറ സ്വ​ത്ത്​ ക​ണ​ക്കാ​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഫ​ണ്ടു​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്നി​ല്ല.

കൂ​ടു​ത​ൽ ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​ങ്ങ​ൾ ഇ​തി​നാ​ൽ പ​ട്ടി​ക​യി​ൽ സ്​​ഥി​ര​മാ​യി മു​ക​ളി​ലെ​ത്താ​റു​ണ്ട്. പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്​​ഥാ​ന​ത്ത്​ ചൈ​ന​യും മൂ​ന്നാം സ്​​ഥാ​ന​ത്ത്​ ജ​പ്പാ​നു​മാ​ണ്. ബ്രി​ട്ട​ൻ, ജ​ർ​മ​നി എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ ഇ​ന്ത്യ​ക്കു​ തൊ​ട്ടു​പി​റ​കെ നാ​ലും അ​ഞ്ചും സ്​​ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്.

ഇ​ന്ത്യ​യി​ൽ സ്വ​ത്തു​ണ്ടാ​ക്കു​ന്ന​തി​ന്​ സ​ഹാ​യ​ക​മാ​കു​ന്ന​ത്​ പ്ര​ധാ​ന​മാ​യും വ​ർ​ധി​ച്ചു​വ​രു​ന്ന സം​രം​ഭ​ക​രും ന​ല്ല വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​വും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ സ​മ്പ​ത്ത്​ അ​ടു​ത്ത 10 വ​ർ​ഷ​ത്തി​ൽ വ​ർ​ധി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ട്​ വ്യ​ക്​​ത​മാ​ക്കു​ന്നു. മൊ​റീ​ഷ്യ​സി​ലെ പോ​ർ​ട്​ ലൂ​യി ആ​സ്​​ഥാ​ന​മാ​യു​ള്ള ബാ​ങ്കാ​ണ്​ ആ​​ഫ്രേ​ഷ്യ ബാ​ങ്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wealthiest countryIndia News
News Summary - India sixth wealthiest country with total wealth of $8,230 billion
Next Story