mukesh ambani
മുംബൈ: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസ്​. വെള്ളിയാഴ്​ച റിലയൻസി​​​െൻറ വിപണിമൂലധനം 9 ലക്ഷം കോടി കടന്നു. റിലയൻസ്​ ഓഹരികൾ രണ്ട്​ ശതമാനം...