നാട്ടിൽ ഒരു സോപ്പിനെന്താണ് വില? ലീവിന് നാട്ടിൽ എത്തിയാൽ മിക്കവാറും പ്രവാസികൾ ചോദിച്ചുപോകും. റിയാൽ, ദീനാർ കണക്കിൽ പണം ചെലവഴിക്കുന്നവർക്ക് നാട്ടിൽ എത്തിയാൽ രൂപയിട്ട് പെരുമാറുേമ്പാൾ ആശയക്കുഴപ്പം വരും...