ലയനത്തിനുമുമ്പ്​ ഇൻഷുറൻസ്​ കമ്പനികൾക്ക്​ 2500 കോടി

22:54 PM
12/02/2020
Insurance

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു മാ​സ​ത്തി​ന​കം ല​യി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഓ​റി​യ​ൻ​റ​ൽ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി, നാ​ഷ​ന​ൽ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി, യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി എ​ന്നി​വ​യു​ടെ സാ​മ്പ​ത്തി​ക ഞെ​രു​ക്കം പ​രി​ഹ​രി​ക്കാ​ൻ 2500 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ന്ന​തി​ന്​ കേ​ന്ദ്ര മ​ന്ത്രി​സ​ഭ നി​ർ​ദേ​ശം. മൂ​ന്നു പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും ധ​ന​സ്​​ഥി​തി ഇ​തു​വ​ഴി മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചു. 

ല​യ​ന​ത്തി​ന്​ ര​ണ്ടു വ​ർ​ഷം മു​േ​മ്പ പ​ച്ച​ക്കൊ​ടി കാ​ണി​ച്ചി​രു​ന്നെ​ങ്കി​ലും ധ​ന​സ്​​ഥി​തി​യി​ലെ പ്ര​ശ്​​നം​മൂ​ലം നീ​ണ്ടു. ല​യ​ന​ത്തി​നു പി​ന്നാ​ലെ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ ആ​ശ​ങ്ക​യി​ലാ​ണ്​ ജീ​വ​ന​ക്കാ​ർ.

Loading...
COMMENTS