ഫെബ്രുവരി 16ന് പശുക്കടത്ത് ആരോപിച്ച് രാജസ്ഥാൻ സ്വദേശികളായ ജുനൈദ്, നാസിർ എന്നിവരെ ഹരിയാനയിൽവെച്ച് ഗോരക്ഷക...
തമിഴിലെ പ്രമുഖ എഴുത്തുകാരനാണ് പൊന്നീലൻ. 1976ൽ രചിച്ച ‘കരിസൽ’ എന്ന ഒറ്റ കൃതിയിലൂടെതന്നെ തമിഴിലെ ഏറ്റവും...
‘‘കാമറ ഒരു കവിയുടെ ശിരസ്സിൽ സ്ഥിതിചെയ്യുന്ന കണ്ണുകളെപ്പോലെ വർത്തിക്കാതെ മനോഹരമായ ഒരു...
കേരളത്തിന്റെ സാംസ്കാരിക രംഗത്ത് സി.ആർ. രാജഗോപാലൻ നൽകിയ സംഭാവനകൾ അതിവിപുലമാണ്. ഫോക് ലോറിന്റെ ചിട്ടവട്ടങ്ങൾ...
അന്താരാഷ്ട്ര ടെന്നിസിൽനിന്ന് സാനിയ മിർസ വിരമിച്ചിരിക്കുന്നു. ഇന്ത്യൻ വനിതാ ടെന്നിസിൽ വലിയൊരു ശൂന്യത...
ഫെബ്രുവരി 11ന് കോഴിക്കോട് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിനു സമീപം...
ഫെബ്രുവരി 11ന് വിടവാങ്ങിയ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ജോൺ കെ. എരുമേലിയെ ഒാർക്കുകയാണ് അടുത്ത...
2021–2022ഇന്ത്യശാഹീൻബാഗ് ജുമാമസ്ജിദ് തെരുവിന്റെ പടിഞ്ഞാറ് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന ബദാം മരത്തിനു പിറകിലുള്ള...
അറബി സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ലിബിയന്‍ വനിതയായ നജ്വാ ബിൻ...
80 മേനച്ചായന്റേതായിരുന്നു നിരപ്പിലെ മാളികവീട്. ഓർമകളുടെ അടുക്കുപോലെ മുകളിലേക്കുള്ള മരക്കോവണി. പടികൾ...
ട്യൂഷൻ കഴിഞ്ഞ്, നേരം ഇരുട്ടി, കണ്ടം കവിഞ്ഞ പൊന്തകൾക്കിടയിലൂടെ വീട്ടിലേക്കോടുന്നു രണ്ടു പേടിച്ച...
ദൂരെയേതോ മലമേലെ നിന്നും,റൂഹാൻ കിളിയുടെ കൂവൽ പൊങ്ങി. പേടിച്ചു റൂഹ്,(2) ഉടൽപ്പുതപ്പിൻ കീഴിൽപ്പതുക്കെ നുഴഞ്ഞു കേറി. ...
മണ്ണിന്നടിയില്‍നിന്ന് ചങ്ങലകള്കിലുങ്ങുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? മൗനത്തിന്റെ വകഭേദം മാത്രമായ ഒരു മുരള്‍ച്ച...
കള്ളവാർത്തകൾക്കെതിരായ പോരാട്ടം (ഡിസിൻഫർമേഷൻ ആക്ടിവിസം) തന്നെ മാധ്യമ പ്രവർത്തനത്തിന്റെ മുഖ്യധാരയിൽ...
ഇവരോട് കാലം കണക്ക് ചോദിക്കുംരാജ്യത്ത് ഫാഷിസത്തിന്റെ ഇരകളായിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യാനികൾക്കുവേണ്ടി ‘തുടക്ക’ത്തിലൂടെ ഐക്യദാർഢ്യമർപ്പിച്ച മാധ്യമം...