അജയ് ഉപാധ്യായ് എഡിറ്റേഴ്സ് ഗില്‍ഡ് ജനറല്‍ സെക്രട്ടറി

ന്യൂഡൽഹി: മുതി൪ന്ന പത്രപ്രവ൪ത്തകൻ അജയ് ഉപാധ്യായ് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഓൺലൈൻ ദിനപത്രമായ ‘ദി സിറ്റിസണി’ൻെറ ചീഫ് എഡിറ്റ൪ സീമ മുസ്തഫയെ ട്രഷററായി തെരഞ്ഞെടുത്തു.
ശനിയാഴ്ച  ഡൽഹിയിൽ നടന്ന എഡിറ്റേഴ്സ് ഗിൽഡ് വാ൪ഷിക പൊതുയോഗത്തിനു ശേഷമാണ് പ്രഖ്യാപനമുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.