കഴിഞ്ഞദിവസം റിലീസ് ചെയ്ത അല്ലു അര്‍ജുന്‍ ചിത്രം 'രുദ്രമാദേവി'യും ഇന്‍റര്‍നെറ്റില്‍.തെലുങ്ക് ചിത്രത്തിന്‍്റെ മലയാളം, തമിഴ് പതിപ്പുകളും നെറ്റിലുണ്ട്. ഏഴ് പ്രമുഖ സൈറ്റുകളിലൂടെ ഇതിനോടകം ആയിരകണക്കിനാളുകളാണ് ചിത്രത്തിന്‍െറ വ്യാജപതിപ്പ് കണ്ടത്.
118 കോടി രൂപ മുതല്‍മുടക്കി നിര്‍മിച്ച അല്ലുഅര്‍ജുന്‍ നായകനായ രുദ്രമാദേവി റിലീസായി മണിക്കൂറുകള്‍ക്കകമാണ് ഇന്‍്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഏഴ് പ്രമുഖ വെബ്സൈറ്റുകളിലൂടെയാണ് ചിത്രം വൈറലായി പ്രചരിക്കുന്നത്. വിജയ് നായകനായ തമിഴ് ചിത്രം പുലിയും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍്റര്‍നെറ്റില്‍ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.