കല്‍പറ്റ: ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യ ഉല്‍പാദനവും കടത്തും വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ എക്സൈസ് വകുപ്പ് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു. മീനങ്ങാടിയിലെ വയനാട് എക്സൈസ് ഡിവിഷന്‍ ഓഫിസ് കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. വ്യാജമദ്യ ഉല്‍പാദനം, വില്‍പന, കടത്ത് എന്നിവ സംബന്ധിച്ച പരാതികളും വിവരങ്ങളും കണ്‍ട്രോള്‍ റൂമിലെ 04936-248850 എന്ന നമ്പറിലോ ടോള്‍ഫ്രീ നമ്പറായ 1800425 2848, ഹോട്ട്ലൈന്‍ നമ്പര്‍ 155 358 എന്നിവയിലോ താഴെ പറയുന്ന ഓഫിസര്‍മാരുടെ മൊബൈല്‍ നമ്പറുകളിലോ വിളിച്ച് അറിയിക്കാം. എക്സൈസ് കണ്‍ട്രോള്‍ റൂം, മീനങ്ങാടി-04936-248850, എക്സൈസ് റെയ്ഞ്ച് ഓഫിസ് കല്‍പറ്റ- 04936-208230, എക്സൈസ് സര്‍ക്കിള്‍ ഓഫിസ് കല്‍പറ്റ-04936-202219, എക്സൈസ് റെയ്ഞ്ച് ഓഫിസ് മാനന്തവാടി-04935- 244923, എക്സൈസ് സര്‍ക്കിള്‍ ഓഫിസ് മാനന്തവാടി-04935- 240012, എക്സൈസ് സര്‍ക്കിള്‍ ഓഫിസ് ബത്തേരി-04936- 248190, എക്സൈസ് റെയ്ഞ്ച് ഓഫിസ് ബത്തേരി-04936- 227227, എക്സൈസ് സ്പെഷല്‍ സ്ക്വാഡ്, മീനങ്ങാടി-04936- 246180. എക്സൈസ് ഓഫിസര്‍മാരുടെ മൊബൈല്‍ നമ്പറുകള്‍: ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍- 9447176084, അസി. എക്സൈസ് കമീഷണര്‍- 9496002872, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, കല്‍പറ്റ- 9400069663, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, മാനന്തവാടി- 9400069667, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ബത്തേരി- 9400069605, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്പെഷല്‍ സ്ക്വാഡ് വയനാട്-9400069662, എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍, കല്‍പറ്റ-9400069668, എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍, മാനന്തവാടി-9400069670, എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍, ബത്തേരി-9400069669.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.