പോത്തൻകോട്: നന്നാട്ടുകാവ് തീപ്പുകൽ മയിലാടുംമുകൾ കൊച്ചാമക്കുഴിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന നാസർ (58) ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. അസുഖം വന്നതിനെ തുടർന്ന് വാർഡംഗവും പൊലീസും ചേർന്നാണ് ആശുപത്രിയിലാക്കിയത്. മൃതദേഹം ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ. നസീറിനെപ്പറ്റി മറ്റ് വിവരങ്ങൾ ആർക്കും അറിയില്ല. ഫോൺ: 2716100, 9497960428, 9497980148.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.