ഇഞ്ചിവിള വഴി എത്തിയത് 131 പേർ

തിരുവനന്തപുരം: ഇഞ്ചിവിള ചെക്പോസ്റ്റിലൂടെ ഞായറാഴ്ച എത്തിയത് 131 പേർ. 69 പുരുഷന്മാരും 62 സ്ത്രീകളുമാണ് എത്തിയത്. തമിഴ്‌നാട്ടിൽ നിന്നുള്ള 111 പേരും കർണാടകയിൽ നിന്നുള്ള 20 പേരുമാണ് എത്തിയത്. റെഡ് സോണിലുള്ളവർ 50. എല്ലാവരെയും വീട്ടിൽ നിരീക്ഷണത്തിലയച്ചു. തിരുവനന്തപുരം -90, കൊല്ലം -11, ആലപ്പുഴ -നാല്, കോട്ടയം -നാല്, ഇടുക്കി -അഞ്ച്, എറണാകുളം -എട്ട്, തൃശൂർ -മൂന്ന്, കണ്ണൂർ -ആറ് എന്നിങ്ങനെയാണ് യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.