വെള്ളപ്പൊക്ക രക്ഷാദൗത്യം -മോക്ഡ്രിൽ 16ന്

തിരുവനന്തപുരം: വെള്ളപ്പൊക്കം നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ അനുകരണഅഭ്യാസം (മോക്ഡ്രിൽ) 16ന് ഉച്ചക്ക് 12ന് നടക്കും. ചിറയിൻകീഴ് താലൂക്കിലെ വാമനപുരം നദീതീരത്തെ കൊട്ടിയോടാണ് ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ മോക്ഡ്രിൽ നടത്തുന്നത്. പ്രദേശത്തെ 70ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന രീതിയിലാണ് ഇത് സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.