തിരുവനന്തപുരം: ബിഹാറിലേക്കുള്ള സ്‌പെഷല്‍ ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് വെള്ളിയാഴ്ച രാത്രി എട്ടിന് പുറപ്പെട്ടു. ജില്ലയില്‍നിന്ന് 865 യാത്രക്കാരുണ്ട്. ന്യൂഡൽഹിയിൽനിന്ന് 261 യാത്രക്കാരുമായി രാജധാനി എക്സ്പ്രസ് രാവിലെ തിരുവനന്തപുരത്തെത്തി. 158 പുരുഷന്മാരും 75 സ്ത്രീകളും 28 കുട്ടികളുമുണ്ടായിരുന്നു. തമിഴ്നാട്ടിലേക്കുള്ളവർ 52 പേരുണ്ടായിരുന്നു. തിരുവനന്തപുരം -56, കൊല്ലം -71, പത്തനംതിട്ട - 45, കോട്ടയം -മൂന്ന്, ആലപ്പുഴ -ആറ് എന്നിങ്ങനെയായിരുന്നു യാത്രക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.