പൊട്ടിപ്പൊളിഞ്ഞ റോഡില്‍ യൂത്ത് കോണ്‍ഗ്രസ് വാഴനട്ട് പ്രതിഷേധിച്ചു

വെള്ളറട: . കുണ്ടും കുഴിയുമായി കിടക്കുന്ന കുടപ്പനമൂട് കൂട്ടപ്പു റോഡില്‍ കുടപ്പനമൂട്ടില്‍ കിഴുക്കാന്‍ തൂക്കായ ഭാഗത്ത് കുഴികളില്‍ വീണ് നിരവധിപേര്‍ക്ക് പരിക്കേറ്റു. കുഴികളില്‍ വീണ് നിരവധി വാഹനങ്ങള്‍ റോഡിലെ കുഴിയില്‍ കുടുങ്ങി. വ്യാഴാഴ്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡിലെ കുഴിയില്‍ വാഴ നട്ട് പ്രതിഷേധിക്കുകയും കല്ലും മെറ്റലും ഉപയോഗിച്ച് കുഴികള്‍ മണ്ണിട്ട് നികത്തുകയും ചെയ്തു. സിജാര്‍, അസീസ്, സുല്‍ഫി, റഹ്മാന്‍, സുഫില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം. kudappana mude kuttappu rodele feeman kuzhi yuth congrass pravarthakar rodele kuzhil vazha nadunu യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡിലെ കുഴിയില്‍ വാഴ നട്ട് പ്രതിഷേധിക്കുന്നു. 2 കുടപ്പനമൂട് കൂട്ടപ്പു റോഡില്‍ കുടപ്പനമൂട്ടില്‍ കിഴുക്കാന്‍തൂക്കായ ഭാഗത്തുള്ള ഭീമന്‍ കുഴി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.