ഫ്ലാറ്റ്​ സമുച്ചയം തുറന്നു

നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ അഞ്ചുഗ്രാമം ന്യൂ പറക്കിന്‍കാല്‍ കോളനിയില്‍ ചേരി നിര്‍മാര്‍ജന ബോർഡിൻെറ ഫ്ലാറ്റ് നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിത 480 ഫ്ലാറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ചെന്നൈയില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി പണിത കെട്ടിടത്തിൻെറ നിര്‍മാണ ചെലവ് 36.24 കോടി. കന്യാകുമാരിയില്‍ നടന്ന ചടങ്ങില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഡല്‍ഹി പ്രതിനിധി ദളവായ്‌സുന്ദരം, ജില്ല കലക്ടര്‍ പ്രശാന്ത് എം. വഡ്‌നേരേ ഉള്‍പ്പെടെയുളളവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.