വെള്ളറട: സംസ്ഥാന ശിശു ക്ഷേമസമിതി മലയോര ഗ്രാമ മേഖലയിലെ വിദ്യാർഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്ന പദ്ധതി ആര്യന്‍കോട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അനില്‍ ഉദ്ഘാടനംചെയ്തു. ജില്ല ശിശുക്ഷേമസമിതി അംഗം ജെ. അഹല്യ, ബാലസംഘം കണ്‍വീനര്‍ പ്രദീപ്, ബിനുലാല്‍ തുടങ്ങിവര്‍ ഒപ്പമുണ്ടായിരുന്നു. ചിത്രം. 1PACHAKKARI VITHU ARYACODE PANCHAYATHU PRASEDENT KANIL 3.jpg സംസ്ഥാന ശിശുക്ഷേമ സമിതി പച്ചക്കറി വിത്തുകള്‍ ആര്യന്‍കോട് പഞ്ചായത്ത് പ്രസിഡൻറ് കെ. അനില്‍ വിതരണോദ്ഘാടനം നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.