കാട്ടാക്കട

: ഇടത് സർക്കാറിൻെറ നാലുവർഷത്തെ ജനവിരുദ്ധ ഭരണത്തിനെതിരെ കോൺഗ്രസ് കുളത്തുമ്മൽ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ബ്ലോക്ക് തല പ്രതിഷേധം പ്രസിഡൻറ് വണ്ടന്നൂർ സന്തോഷ് ഉദ്ഘാടനം ചെയ്തു. കുളത്തുമ്മൽ സന്തോഷ് അധ്യക്ഷനായിരുന്നു. ജയൻ, ഷാജിദാസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.