വർഗീയ മുതലെടുപ്പിനുള്ള സംഘ്​പരിവാർ ശ്രമം^ എ.ഐ.വൈ.എഫ്

വർഗീയ മുതലെടുപ്പിനുള്ള സംഘ്പരിവാർ ശ്രമം- എ.ഐ.വൈ.എഫ് വർഗീയ മുതലെടുപ്പിനുള്ള സംഘ്പരിവാർ ശ്രമം- എ.ഐ.വൈ.എഫ് തിരുവനന്തപുരം: കാലടി മണപ്പുറത്ത് സിനിമാ സെറ്റ് തകർത്ത സംഭവത്തിലൂടെ സംഘ്പരിവാർ വർഗീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. മതത്തിൻെറ പേരിൽ വർഗീയകലാപം സൃഷ്ടിക്കുന്നവരെയും വർഗീയരാഷ്ട്രീയത്തെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ സിനിമാ പ്രവർത്തകരും സിനിമാലോകവും തയാറാകണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ആർ. സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.