വെള്ളറട: കേരള മുസ്ലിം യുവജന ഫെഡറേഷന്‍ പനച്ചമൂട് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റമദാൻ റിലീഫ് വിതരണം നടത്തി. പനച്ചമൂട് മുസ്ലിം ജമാഅത്തിലെ 1500 ഓളം കുടുംബങ്ങള്‍ക്കാണ് വിതരണം ചെയ്തത്. ഈ കാലഘട്ടത്തില്‍ ആത്മാര്‍ഥമായി സേവനം ചെയ്യുന്ന പൊലീസിനും ആരോഗ്യവകുപ്പിലെ പ്രവര്‍ത്തകര്‍ക്കും ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.