തമിഴ്​നാട്ടുകാരെ തിരിച്ചയച്ചു

പാറശ്ശാല: പരിശോധന സംഘത്തിൻെറ കണ്ണുവെട്ടിച്ച് എത്തിയ മൂന്ന് അന്തര്‍ സംസ്ഥാനക്കാരെ പിടികൂടി തിരികെ അയച്ചു. തമിഴ്‌നാട് സ്വദേശികളായ സജിത്ത് (25), ജസ്റ്റിന്‍ രാജ് (23), മഹേഷ് (27) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ അമരവിള ചെക്പോസ്റ്റിലെ എക്‌സൈസ് സംഘം പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.