സ്വകാര്യബസ്: നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷ -മന്ത്രി തിരുവനന്തപുരം: സ്വകാര്യബസുടമകൾ നിഷേധാത്മക നിലപാടുകൾ സ്വീകരിക്കില്ലെന്നാണ് കരുതുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. സർവിസ് നടത്താതിരിക്കുന്നത് ബുദ്ധിപരമാണോയെന്ന് അവർ ചിന്തിക്കണം. പണിമുടക്ക് പ്രഖ്യാപിച്ചിട്ടില്ല, അതിനാൽ ചർച്ചയുടെ ആവശ്യമില്ല. പണിമുടക്കുകയാണെങ്കിൽ നോട്ടീസ് തരട്ടെയെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.