ചന്തവിള സൈനിക സ്കൂൾ കെട്ടിടം മഴയിൽ തകർന്നു

കഴക്കൂട്ടം: ചന്തവിള സൈനിക സ്കൂൾ അക്കാദമിക് ബ്ലോക്കിൻെറ ഒരു ഭാഗം മഴയിൽ തകർന്നുവീണു. ലോക്ഡൗൺ ആയതിനാൽ കുട്ടികളും ജീവനക്കാരും ഇല്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. നാട്ടിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത ഏതാനും ചില കുട്ടികൾ മാത്രമാണ് ഹോസ്റ്റലിൽ ഉള്ളത്. കഴിഞ്ഞ ദിവസം പെയ്ത മഴയത്താണ് കെട്ടിടം തകർന്നുവീണത്. സംസ്‌ഥാന പൊതുമരാമത്തു വകുപ്പിനാണ് കെട്ടിടങ്ങളുടെ ചുമതല. Photo: IMG-20200519-WA0025 IMG-20200519-WA0028
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.