സാമൂഹിക അകലം പാലിക്കുന്നില്ലെന്ന്​

നെയ്യാറ്റിൻകര: താലൂക്കിൻെറ വിവിധ പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലും റോഡിലും തിരക്ക് വർധിക്കുന്നു. പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല എന്നും ആക്ഷേപമുണ്ട്. ബാലരാമപുരത്ത് തിങ്കളാഴ്ച വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മത്സ്യമാർക്കറ്റുകൾ അടച്ചതോടെ റോഡരികിലെ മത്സ്യവിൽപനക്കാരുടെ അടുത്ത് സാധനം വാങ്ങാനെത്തുന്നവരുടെ തിരക്കും വർധിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.