കടല്‍മാര്‍ഗമെത്തിയ മത്സ്യത്തൊഴിലാളികളെ നിരീക്ഷണത്തിലാക്കി

പാറശ്ശാല: . തേക്കെ കൊല്ലങ്കോട് സ്വദേശികളായ പിതാവും മകനും അടങ്ങിയ മത്സ്യത്തൊഴിലാളികളെയാണ് നിരീക്ഷണകേന്ദ്രത്തിലാക്കിയത്. രണ്ടു മാസം മുമ്പ് പൊഴിയൂരില്‍നിന്ന് മംഗലാപുരത്തേക്ക് മത്സ്യബന്ധനത്തിനു പോയതായിരുന്നു. വെള്ളിയാഴ്ച ബോട്ടുമായി എത്തിയ ഇവരെ ബന്ധുക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പെത്തി നാലാംചിറയിലെ ക്വാറൻറീനിലേക്ക് മാറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.