തപാൽ ജീവനക്കാരുടെ സംഘടനകൾ ഉപവസിച്ചു

തിരുവനന്തപുരം: സുരക്ഷാസംവിധാനമില്ലെന്ന് ആരോപിച്ച് തപാൽ ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി കേരള ചീഫ് പി.എം.ജി ഓഫിസിന് മുന്നിൽ ഉപവസിച്ചു. കോവിഡ് പ്രോേട്ടാകോൾ പാലിച്ച് സംഘടനാ ഭാരവാഹികളായ പി.കെ. മുരളീധരൻ, കെ. പ്രകാശ് (എൻ.എഫ്.പി.ഇ), സോണി എസ്.എൻ, ഫെർഡിനൻറ് പെരേര (എഫ്.എൻ.പി.ഒ) എന്നിവരാണ് ഉപവസിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.