വെള്ളറട: സാധാരണക്കാരില്‍നിന്ന് സര്‍ക്കാര്‍ അമിതമായി വാങ്ങിയ വൈദ്യുതി ചാര്‍ജ് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് അമ്പൂരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ . കെ.എസ്.ഇ.ബി ഓഫിസിനു മുന്നില്‍ നടന്ന ധര്‍ണ കോണ്‍ഗ്രസ് അമ്പൂരി മണ്ഡലം പ്രസിഡൻറ് തോമസ്മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. ചിത്രം. ampureil congrass mandalam prasideant thomass mankalazeri uthkadanam chyunu.jpg കെ.എസ്.ഇ.ബി അമ്പൂരി ഓഫിസിനു മുന്നില്‍ നടന്ന ധര്‍ണ കോണ്‍ഗ്രസ് അമ്പൂരി മണ്ഡലം പ്രസിഡൻറ് തോമസ്മംഗലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.