സ്പെഷൽ സർവിസിന് തുടക്കമായി

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഉൾപ്പെടെ ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിൽനിന്ന് സെക്രേട്ടറിയറ്റിലേക്ക് കെ.എസ്.ആർ.ടി.സിയുടെ . രാവിലെ 9.20ന് സെക്രേട്ടറിയറ്റിലേക്കും വൈകീട്ട് 5.20ന് തിരിച്ചുമാണ് സർവിസുകൾ. ഫാസ്റ്റ് പാസഞ്ചർ സർവിസുകൾക്ക് ടിക്കറ്റ് നിരക്ക് ഇരട്ടിയാണ്. നെയ്യാറ്റിൻകരയിലെ ആദ്യ സർവിസ് പോയ ജീവനക്കാരായ കണ്ടക്ടർ എൻ.കെ. രഞ്ജിത്ത്, ഡ്രൈവർ സി. വിഷ്ണു എന്നിവർക്ക് എ.ടി.ഒ പള്ളിച്ചൽ സജീവ് ഡ്യൂട്ടി കാർഡുകൾ കൈമാറി. അന്വേഷണങ്ങൾക്ക് 9995707131 എന്ന നമ്പറിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.