നേമം: അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധ . തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സമരം. പ്രതിഷേധക്കാർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ തിരുവനന്തപുരത്തെ വസതിയിൽ പ്ലക്കാർഡുകളുമായി എത്തി. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ മടക്കിയയച്ചു. ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് കരമന അജിത്തിൻെറ നേതൃത്വത്തിലായിരുന്നു സമരം. Photo: IMG-20200511-WA0017 ചിത്രവിവരണം: ബി.ജെ.പി പ്രവർത്തകർ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ വസതിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.