ഭക്ഷ്യകിറ്റ് വിതരണം

തിരുവനന്തപുരം: പൂന്തുറ മാണിക്യവിളാകത്ത് 500 തൊഴിലാളി കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം വി.എസ്. ശിവകുമാർ എം.എൽ.എ നിർവഹിച്ചു. മത്സ്യവിതരണ കോൺഗ്രസ് പ്രസിഡൻറ് എസ്.എം. ബഷീർ അധ്യക്ഷത വഹിച്ചു. മാഹീൻ പൂന്തുറ, കരീം, നാസു, അൻഫർ, കബീർ, കരീം, സജീവ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.