19 പ്രവാസികള്‍ ജില്ലയിലെത്തി

കൊല്ലം: വിമാനം മാര്‍ഗം കൊച്ചിയിലും കോഴിക്കോടും എത്തിയ 19 പേര്‍ ജില്ലയിലെത്തി. റിയാദ്-കോഴിക്കോട്, അബൂദബി-കൊച്ചി ഫ്ലൈറ്റുകളിലാണ് ഇവരെത്തിയത്. 11 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കി. എട്ടുപേരെ ഗൃഹനിരീക്ഷണത്തില്‍ തുടരാന്‍ അനുവദിച്ചതായി നോഡല്‍ ഓഫിസറായ ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.