സര്‍ക്കാര്‍ കാട്ടുന്നത് ക്രൂരത -കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളോടുള്ള സംസ്ഥാന സര്‍ക്കാറിൻെറ സമീപനം ക്രൂരമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന്‍. അവരെ നാട്ടിലെത്തിക്കാൻ നടപടിയില്ല. ഇവിടെ എല്ലാം സജ്ജമാണെന്ന് പറയുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ കേരളത്തിലേക്ക് വരുന്നതിനെ എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ ചോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.