പ്രതിഷേധം സംഘടിപ്പിച്ചു

തിരുവനന്തപുരം: കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദേശങ്ങൾ പാലിക്കാത്ത സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ നടപടികളിൽ പ്രതിഷേധിച്ച് സ്പെൻസർ ജങ്ഷനിലുള്ള കനറ ബാങ്ക് സർക്കിൾ ഓഫിസിന് മുന്നിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യ . ബെഫി സംസ്ഥാന ജോ. സെക്രട്ടറി പ്രശാന്ത്, വി. അനന്തകൃഷ്ണൻ, കെ. ഹരികുമാർ, സുനിൽ, ഷൈജു, അജിത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.