സ്​റ്റൈപൻറ് തുക ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇൻഫോസിസിൽ സിസ്റ്റം എൻജിനീയർ െട്രയിനി കൃഷ്ണ എ.വി തൻെറ ആദ്യ സ്റ്റൈപൻറ് തുകയായ 10,000 രൂപ സംഭാവന ചെയ്തു. കേശവദാസപുരം മോസ്ക് ലൈനിൽ അംബികയുടെയും വിജയൻെറ മകളായ കൃഷ്ണ 10000 രൂപയുടെ ചെക്ക് അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എക്ക് കൈമാറുകയായിരുന്നു. photo: 20200502_161344 jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.