കുരുമുളക്​ തൈകൾ വിൽപനക്ക്​

തിരുവനന്തപുരം: 2018-19 വർഷം കുരുമുളക് വികസനപദ്ധതി വഴി വിതരണം ചെയ്യുന്നതിന് കുരുമുളക് തൈകൾ കൃഷിഭവനിൽ എത്തിച്ചേർന്നു. പദ്ധതിക്കായി പേര് രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർ (കുറഞ്ഞത് 10 സ​െൻറിൽ കൃഷി) കരം അടച്ചതി​െൻറ കോപ്പിയുമായി വെള്ളിയാഴ്ച ചെറുന്നിയൂർ കൃഷിഭവനിൽ എത്തിച്ചേരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.