കോഴിക്കോട്: മാവൂര്‍ റോഡില്‍ അരയിടത്തുപാലം മേല്‍പാലത്തില്‍ ഏഴു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍: ചങ്ങരോത്ത് കുനിയുള്ള ചാലില്‍ സുധാകരന്‍ (48), പുതിയാപ്പ ചെറിയപുരക്കല്‍ നിര്‍മല (55), സുചിത്ര (55), മെഡിക്കല്‍ കോളജ് താഴെ ചെറിയങ്ങാട്ട് നിര്‍മല (42), രമണി (55), വത്സല (65), മെഡിക്കല്‍ കോളജ് മുര്‍ഷിദ മന്‍സിലില്‍ അമിത് മുന്ന (43), ചെറുവറ്റ മണ്ണാര്‍കുന്ന് ധര്‍മരാജ് (40), മടപ്പള്ളി കോളജ് ഒളവട്ടം കുനിയില്‍ അശോകന്‍ (50), നിലമ്പൂര്‍ പാറക്കല്‍ നീനു (23), പൂവാട്ടുപറമ്പ് പാത്തുമ്മ (45), സത്യന്‍ (52), ചേവായൂര്‍ വിരിപ്പില്‍ സോപാനത്തില്‍ സുസ്മിത (42), നായര്‍കുഴിയില്‍ രാമചന്ദ്രന്‍ (54), തൃശൂര്‍ തരകന്‍വീട്ടില്‍ ഭീമ (39), വെള്ളിപറമ്പ് ചോയിക്കുട്ടി (55), കുറ്റ്യാടി ആനേരി സ്വദേശി ഫാസില്‍ (23). ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍: പള്ളിപ്പറമ്പില്‍ രാജന്‍ (50), പൊറ്റമ്മല്‍ സ്വദേശി നിവേദ്യ (ഒമ്പത്), പൂവാട്ടുപറമ്പ് സത്യന്‍ (52), പടിഞ്ഞാറെക്കര സൗദ (30), ചാലപ്പുറം സ്വദേശി ഷാനില (42), സജിത (29), മഹാലക്ഷ്മി (23), കാസര്‍കോട് സ്വദേശി ശശിധരന്‍ (40), ബീന (34), ചോമ്പാല സ്വദേശി ഹേമലത (57), ഭര്‍ത്താവ് റെജിനോള്‍ഡ് (70), മകന്‍ റെജിമന്ത് (35), പരപ്പനങ്ങാടി സ്വദേശി ആദിത്യന്‍ (എട്ട്), രാമനാട്ടുകര സ്വദേശി ശ്രീരാഗ് (ഏഴ്), വെള്ളിപറമ്പ് സ്വദേശി സിന്ധു (36), ചേലേമ്പ്ര സ്വദേശി അര്‍ച്ചന (17), താനൂര്‍ സ്വദേശി സഫിയ (50), കല്ലായി സ്വദേശി ഷെഫീഖ് (23), കയ്യൂര്‍ സ്വദേശി സലിന്‍ (49), കാരിയാട് ചന്ദ്രിക (44).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.