മീൻ വലയിൽ കിട്ടിയത് മലമ്പാമ്പ്

കാലടി: മാണിക്യമംഗലം തുറയിൽ മീൻ പിടിക്കാൻ വല എറിഞ്ഞപ്പോൾ കിട്ടിയത് മലമ്പാമ്പ്. 10 അടിയോളം വലുപ്പമുള്ള മലമ്പാമ ്പാണ് കുടുങ്ങിയത്. 10 ഏക്കറോളം വിസ്തൃതിയിൽ കിടക്കുന്ന തുറയുടെ പല ഭാഗങ്ങളും കാടുകയറി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചാക്കിലാക്കി കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.