(+EK) കുന്നത്തുനാട് പേജിൽ വരണം മൂവാറ്റുപുഴ: പിന്നാക്കവിഭാഗ വികസന കോർപറേഷെൻറ ഉപജില്ല ഓഫിസ് മൂവാറ്റുപുഴയിൽ പ്ര വർത്തനമാരംഭിക്കുന്നു. കേരളത്തിെൻറ വിവിധ പ്രദേശങ്ങളിലായി പത്തോളം ഉപജില്ല ഒാഫിസുകൾ ആരംഭിക്കുന്നതിെൻറ ഭാഗമായാണ് മൂവാറ്റുപുഴയിലും ഓഫിസ് തുറക്കുന്നത്. ഉപജില്ല ഓഫിസ് പരിധിയിൽവരുന്ന കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ പിന്നാക്ക സമുദായത്തിൽപെട്ട ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഗുണകരമാകും. ജനുവരി അവസാന വാരത്തോടെ മൂവാറ്റുപുഴയിലെ ഓഫിസ് പ്രവർത്തനമാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.