ഇൻറര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്

കൂത്താട്ടുകുളം: കരിമുകള്‍ പ്രഭാത് സ്‌കൂളില്‍ നടന്ന പില്‍ കൂത്താട്ടുകുളം ഇന്‍ഫൻറ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ഓവര്‍ഓള്‍ റണ്ണര്‍ അപ്പ് കിരീടം സ്വന്തമാക്കി. 19 സ്‌കൂളുകളിൽ നിന്നായി ഇരുന്നൂറില്‍ അധികം കുട്ടികള്‍ പങ്കെടുത്തു. അനില്‍ ജേക്കബ് ആണ് പരിശീലകന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.