ടേബിള്‍ ടെന്നിസ് റാങ്കിങ്​ ടൂര്‍ണമെൻറ്​

ആലപ്പുഴ: വൈ.എം.സി.എ 62ാമത് ഇ. ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള്‍ കേരള ഓപണ്‍ പ്രൈസ്മണി ഇൗമാസം 19, 20 തീയതികളില്‍ വൈ.എം.സി.എ ടേബിള്‍ ടെന്നിസ് അക്കാദമി അരീനയില്‍ നടത്തും. വെറ്ററന്‍സ്, മെന്‍സ്, വിമന്‍സ്, യൂത്ത്, ജൂനിയര്‍, സബ് ജൂനിയര്‍, കാഡറ്റ്, മിനി കാഡറ്റ് വിഭാഗങ്ങളില്‍ 13 ഇനങ്ങളിലാണ് മത്സരം. ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടി.ടി.എഫ്‌.ഐ), ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഓഫ് കേരള (ടി.ടി.എ.കെ) അംഗീകൃത ടൂര്‍ണമ​െൻറാണ്. എന്‍ട്രി 15ന് വൈകീട്ട് അഞ്ചിനുമുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 0477-2262313, 8281228328. ഇ-മെയില്‍: ymcaalappuzha@gmail.com
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.