കണ്ണൂർ: ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അയ്യപ്പജ്യോതി തെളിയിച്ചു. കണ്ണൂർ കാൽടെക്സിൽ സംസ്ഥാന നേതാക്കളായ വത്സൻ തില്ലേങ്കരി, കെ. രഞ്ജിത്ത്, ജില്ല പ്രസിഡൻറ് സത്യപ്രകാശ് എന്നിവർ നേതൃത്വം നൽകി. ഗ്രാമീണമേഖലകളിൽനിന്നുള്ള--------------------------- നഗരത്തിലെത്തി ദേശീയപാതക്കരികിലാണ് അയ്യപ്പ ജ്യോതി തെളിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.