മാഹി: മാഹി സെൻറ് തെരേസ ദേവാലയത്തിൽ വെള്ളിയാഴ്‌ച നടന്ന ക്ക് കോട്ടപ്പുറം രൂപത ചാൻസലർ ഡോ. ഫ്രാൻസിസ്കോ പടമാടൻ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജൈജു ഇലഞ്ഞിക്കൽ വചന പ്രഘോഷണം നടത്തി. ഫാ. ബനഡിക്ട്, ഫാ. ലോറൻസ്, ഫാ. ജോസ്, ഡീക്കൻ ആഷ്ലി എന്നിവർ സഹകാർമികരായി. സെൻറ് ജൂഡ് കുടുംബ യൂനിറ്റ് നേതൃത്വം നൽകി. ഇന്ന് സാഘോഷ ക്ക് ഫാ. വില്യം രാജൻ കാർമികത്വം വഹിക്കും. ഫാ. ബിനു ക്ലീറ്റസ് വചനപ്രഘോഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.