വൈദ്യുതി മുടങ്ങും

കണ്ണൂർ: കെ.എസ്.ഇ.ബി ബർണശ്ശേരി സെക്ഷൻ പരിധിയിൽ കനിയിൽപാലം, പടന്നപ്പാലം, കുഴിക്കുന്ന്, സംഗീത, പയ്യാമ്പലം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ മൂന്നുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അഴീക്കോട് സെക്ഷൻ പരിധിയിലെ പള്ളിക്കുന്നുമ്പ്രം, പാലോട്ട് വയൽ, ചിറക്കൽ കട്ടിങ്, പന്നേരിമുക്ക്, പുതിയാപറമ്പ്, നുച്ചിവയൽ, ടെലിഫോൺ എക്സ്ചേഞ്ച് പരിസരം, ആയത്താൻപാറ, പന്നിയിടുക്ക്, ആലുമുക്ക് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ ആറുവരെ വൈദ്യുതി മുടങ്ങും. തലശ്ശേരി സെക്ഷൻ പരിധിയിലെ നെട്ടൂർതെരു, കളരിമുക്ക് ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ടുമുതൽ ഉച്ച രണ്ടുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.