ആറ്റിങ്ങൽ: അവനവഞ്ചേരി ടോൾമുക്ക് ശിവഗംഗയിൽ സുരേന്ദ്രൻപിള്ളയുടെ ഭാര്യ (53) നിര്യാതയായി. മക്കൾ: അഖിൽ, ആര്യ. മരുമകൻ: വിനയചന്ദ്രൻനായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്. Sheeja 53 ATL ഗോവിന്ദൻ ആറ്റിങ്ങൽ: അവനവഞ്ചേരി ടോൾമുക്ക് ഒലിപ്പുവിള വീട്ടിൽ ഗോവിന്ദൻ (100) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: കൃഷ്ണരാജൻ, രമാദേവി, ഉഷ, സുമം, ജലജൻ. മരുമക്കൾ: ശ്രീജ, സോമരാജൻ, കൃഷ്ണകുമാർ, ഗീതാനന്ദൻ, സുലകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്. govindan 100 ATL
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.