ആറ്റിങ്ങല്‍: കൊടുമണ്‍ ഗായത്രിനിവാസില്‍ പരേതനായ വേലായുധന്‍ പിള്ളയുടെ ഭാര്യ പി. ഓമനയമ്മ (85) നിര്യാതയായി. മക്കള്‍: ശ്രീദേവിയമ്മ, രാജേശ്വരിയമ്മ, ഉത്തമന്‍, വിക്രമന്‍, ഉഷ, പരേതരായ ജയ, ശ്യാമ. മരുമക്കള്‍: പരേതനായ ബാഹുലേയന്‍, ശശിധരന്‍നായര്‍, ശരത് ചന്ദ്രന്‍, സിന്ധു, കനകകുമാരി, രാജേഷ്‌കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്. OMANA AMMA 85 ATL
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.