ഭാരവാഹികൾ

കണിയാപുരം: കേരള പ്രവാസി കോഓപറേറ്റിവ് സർവിസ് (കെ.പി.സി.എസ്) തിരുവനന്തപുരം ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷ്റഫ് അഹമ്മദ് കണിയാപുരം (പ്രസി.​), ഷംനാദ് പനവൂർ, അനിൽകുമാർ പാറശ്ശാല (വൈസ് പ്രസി.), സന്തോഷ് ഖാൻ വട്ടിയൂർക്കാവ് (സെക്ര.), നിയാസ് ഫിറോസ് വർക്കല, ഷൈജു ചിറയിൻകീഴ് (ജോ. സെക്ര.), എസ്. നിസാറുദ്ദീൻ തേമ്പാംമൂട് (ട്രഷ.), ജിനു ഉത്തമൻ ആറ്റിങ്ങൽ, ഷംനാദ് പൂവാർ, സിറാജ് വള്ളക്കടവ് (എക്സി. അംഗങ്ങൾ). തെരഞ്ഞെടുപ്പിന് ഗ്ലോബൽ ചെയർമാൻ ഫഹദ് നോർത്ത്, സംസ്ഥാന പ്രസിഡൻറ് ദാമോദർ പൂക്കോട്ടൂർ, സിറാജ് കൊച്ചിൻ എന്നിവർ നേതൃത്വം നൽകി. From : Noushad Rafeeq noushadmdm@gmail.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.