അനുമോദിച്ചു

കിളിമാനൂർ: ആലത്തുകാവ് ഫ്രണ്ട്സ് റസിഡൻറ്സ് അസോസിയേഷ​ൻെറ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയം നേടിയ വിദ്യാർഥികളെ . പ്രസിഡൻറ്​ എം.എസ്. സാബു പ്ലസ് വൺ ഏകജാലക സംവിധാനത്തെക്കുറിച്ച് ക്ലാസെടുത്തു. ശശിധരൻ പിള്ള, സിദ്ധാർഥൻ, ജയകുമാർ, വിനുകുമാർ, ഹരികൃഷ്ണൻ, വനിത വിഭാഗം പ്രസിഡൻറ്​ ശോഭ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.