kl കിടക്കകൾ കൈമാറി

കൊല്ലം: വസ്ത്രവ്യാപാരികളുടെ സംഘടനയായ കേരള ടെക്‌സ്‌റ്റൈൽസ് ആൻഡ്​​ ഗാർമൻെറ്സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ഫസ്​റ്റ്​ലൈൻ ട്രീറ്റ്മൻെറ്​ സൻെററിലേക്കാവശ്യമായ ബെഡ്, പില്ലോ, ബെഡ് ഷീറ്റ് എന്നിവ അടങ്ങുന്ന 100 സെറ്റ് കിടക്കകൾ കലക്ടർ ബി. അബ്​ദുൽ നാസറിന് ജില്ല പ്രസിഡൻറ്​‌ എം.കെ. നിസാർ കൈമാറി. ജില്ല സെക്രട്ടറി പാത്തൂസ് നിസാം, പി.പി അമീർ ഹിറ, ഷിബു റാവുത്തർ, മിയ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.