പോത്തൻകോട്ട് 75 പേർക്ക് പരിശോധന; അഞ്ചുപേർക്ക് കോവിഡ്

പോത്തൻകോട്: ഗ്രാമപഞ്ചായത്തിൽ കോവിഡ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയ 75 പേർക്ക് ആൻറിജൻ പരിശോധന നടത്തി. പ്ലാമൂട്, തച്ചപ്പള്ളി, മണ്ണറ വാർഡുകളിൽ ഒരോന്നും, കല്ലൂർ വാർഡിൽ രണ്ടു പേർക്കും രോഗം സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.