നാല് സ്​റ്റേഡിയങ്ങളുടെ ഉദ്ഘാടനം 28ന്

തിരുവന്തപുരം: കായികവകുപ്പ് തയാറാക്കിയ ഉന്നതനിലവാരമുള്ള നാല് കളിക്കളങ്ങള്‍ തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും. തൃശൂര്‍ ജില്ലയിലെ കൈപ്പറമ്പ് ഇന്‍ഡോര്‍ സ്​റ്റേഡിയം, കുന്ദംകുളം സ്​റ്റേഡിയം, കണ്ണൂര്‍ ജില്ലയിലെ പിലാത്തറ ഇന്‍ഡോര്‍ സ്​റ്റേഡിയം, പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര സ്​റ്റേഡിയം എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷനാകും. കിഫ്ബി വഴി 1000 കോടിയുടെ അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങളാണ് കായികവകുപ്പ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.