തിരുവനന്തപുരം: നഗരസഭയിലെ കളിപ്പാൻകുളം, അമ്പലത്തറ വാർഡുകളിലെ കെട്ടിനികുതി വ്യാഴാഴ്ച രാവിലെ 10 മുതൽ ഒരുമണിവരെ കല്ലാട്ട് നഗർ െറസിഡൻറ്സ് അസോസിയേഷനിലെ വീട്ട് നമ്പർ KN-93 ൽ െവച്ച് നഗരസഭ ജീവനക്കാർ നേരിട്ട് സ്വീകരിക്കുന്നു. പഴയ രസീതുകൂടി കൊണ്ടുവരേണ്ടതാണ്. അസോസിയേഷൻ മേഖലയിലെ നേരിട്ട് എത്താൻ കഴിയാത്തവർ, വയോജനങ്ങൾ എന്നിവർക്ക് 9895186021 നമ്പറിൽ ബന്ധപ്പെട്ടാൽ വീട്ടിലെത്തി പണം സ്വീകരിച്ച് അടച്ച് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.