ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 24 പേർക്കുകൂടി രോഗം

ചിറയിൻകീഴ്: കണ്ടെത്തി. എട്ടുപേർ രോഗമുക്തരായി. ചിറയിൻകീഴ് പെരുമാതുറയിൽ 26 പേരെ പരിശോധിച്ചതിൽ 10 പേർക്കും അഞ്ചുതെങ്ങ് സൻെറ്​ ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ 47 പേരെയും മാമ്പള്ളിയിൽ 32 പേരെയും പരിശോധിച്ചതിൽ മൂന്നുപേർ വീതം ആറുപേർക്കും കടയ്ക്കാവൂർ ചമ്പാവിൽ 60 പേരെ പരിശോധിച്ചതിൽ മൂന്നുപേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 59 പേരെ പരിശോധിച്ചതിൽ അഞ്ചു പേർക്കും കൂടി രോഗമുള്ളതായി കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട കോവിഡ് ചികിത്സാ കേന്ദ്രത്തിൽനിന്ന്​ അഞ്ചുതെങ്ങിലുള്ള ആറുപേരും തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും കടയ്ക്കാവൂരിലെ കോവിഡ് ചികിത്സാകേന്ദ്രത്തിൽ നിന്നും ഒരാൾ വീതവും രോഗമുക്തരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.